തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2879 പേര് രോഗമുക്തി നേടി
Related Articles
ബെംഗളൂരു മയക്കുമരുന്ന് കേസ് അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍
October 20, 2020 3:57 PM
Check Also
Close
-
നെല്ല് ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് റെക്കോര്‍ഡ് വരുമാനം ; ഉത്തര്‍പ്രദേശ്January 18, 2021 2:54 PM