KeralaLatest

ദിവംഗതനായി

“Manju”

കളിയിക്കാവിള (തിരുവനന്തപുരം) : കളിയിക്കാവിള മെയിന്‍ റോഡ് മുരുക ഭവനില്‍ ഭാഗ്യം പിള്ള (78) ഇന്ന് രാവിലെ 6 മണിക്ക് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ദിവംഗതനായി. ഭാര്യ : മുത്തുലക്ഷ്മി. മക്കള്‍ : ജഗദീഷ് പി., അഡ്വ. രാജേഷ് പി., ഡോ.രാംദാസ് പി. മരുമക്കള്‍ : ആഷാ ജഗദീഷ്, സെല്‍വി രാജേഷ്. ഡോ. സുനന്ന രാംദാസ്.

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് കളിയിക്കാവിളയിൽ വച്ച് നടക്കും.

Related Articles

Back to top button