KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (01-10-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

മാതൃമണ്ഡലം വാർഷിക പദ്ധതിയിൽ ക്ലാസ് :

ഗുരുപരമ്പരയില്‍ വീടുകളിലും ആശ്രമത്തിലും പാലിക്കേണ്ട ചിട്ടകള്‍’ എന്ന വിഷയത്തില്‍ രാവിലെ 9.30 പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ക്ലാസ് നടക്കും. ആശ്രമം റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്ലാസ്സ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ക്ലാസ് നയിക്കും.

മെഡിക്കൽ ക്യാമ്പ് :

തമിഴ് നാട്ടിലെ സിത്തോട് സെൻഗുത്താർ മുതലിയാർ തിരുമന മണ്ഡപത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. രാവിലെ 10 മുതൽ 4 വരെ

മെഡിക്കൽ ക്യാമ്പ് ടീം.

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് റണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ : 99951 58182)

Related Articles

Back to top button