AlappuzhaKeralaLatest

ദിവംഗതനായി

താമരശ്ശേരി വീട്ടിൽ വിജയൻ (73)

“Manju”

ആലപ്പുഴ : ശാന്തിഗിരിആശ്രമം, ചേർത്തല ഏരിയ പരിധിയിൽ മുട്ടത്തിപ്പറമ്പ് യൂണിറ്റിൽ താമരശ്ശേരി വീട്ടിൽ വിജയൻ (73) 13- 10 – 2023 വെള്ളിയാഴ്ച രാത്രി 10 മണിക്ക് വാർദ്ധക്യസഹജമായ അസുഖം മൂലം ദിവംഗതനായി. സംസ്കാരം 14 -10- 2023 ശനിയാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ        : പ്രഭാവതി വിജയൻ (Late)
മക്കൾ      : പ്രവീൺ റ്റി.വി., വിനയ് റ്റി.വി.
മരുമക്കൾ : അഖില, മൂല്യ മോഹൻ

Related Articles

Back to top button