KeralaLatest

വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രിയുടെ പരിപാടികള്‍

“Manju”

20-10-2020, -ചൊവ്വ

ഉച്ചയ്ക്ക് 12 മണി, കെല്‍ട്രോണ്‍ മണ്‍വിളയൂണിറ്റ് (ഓണ്‍ലൈന്‍)

കെല്‍ട്രോണ്‍ മണ്‍വിളയൂണിറ്റില്‍ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ എയ്‌റോസ്‌പെയ്‌സ് പദ്ധതികള്‍ക്കു വേണ്ടിയുള്ള ക്ലീന്‍ റൂം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ അസംബ്ലിങ് ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനം

വൈകുന്നേരം 4 മണി, എച്ച്ഡിസികെ എസ് എം എസ് എം ഇന്‍സ്റ്റിറ്റ്യൂട്ട്

കരകൗശല വികസന കോര്‍പ്പറേഷന്‍ സ്ഥിര പ്രദര്‍ശന വിപണന പവലിയന്‍ ഉദ്ഘാടനം

Related Articles

Back to top button