കൊല്ലം: കേരള വനംവികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവ. ഔദ്യോഗിക വാഹനത്തില്‍ ലതികാ സുഭാഷ് 7,354 കിലോമീറ്റര്‍ സ്വകാര്യ യാത്ര നടത്തിയതിനാണ് തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. 97,140 രൂപയാണ് അടയ്ക്കേണ്ടത്. ഇതിനെതിരെ ലതിക സുഭാഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Related Articles
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം
May 20, 2023 9:12 AM
കൊല്‍ക്കത്തയില്‍ വാക്സിന് സ്വീകരിച്ച് നഴ്സ് നിമിഷങ്ങള്‍ക്കകം ബോധരഹിതയായി
January 17, 2021 9:34 AM
Check Also
Close
-
കോവിഡിനെതിരെ പുതിയ വാക്സിന് കൂടി കണ്ടുപിടിച്ച് രാജ്യംJune 27, 2021 4:40 PM