KeralaLatest

പട്ടം സനിത്തിന്റെ ഗാനത്തോടെ വൈറ്റ് കെയിൽ ബോധവൽക്കരണ പഥയാത്രയ്ക്ക് തുടക്കം.

“Manju”

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന്റെ ഗാനത്തോടെ റീജിയണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററർ വൈറ്റ് കെയിൽ ബോധവൽക്കരണ പഥയാത്രയ്ക്ക് തുടക്കം.

ആർ... ഡയറക്ടർ ഡോ.ഷീബ സി എസ് ഫ്ലാഗ് ഓഫ് ചെയ്തു. അന്ധരും കാഴ്ചപരിമിതരും സുരക്ഷിതമായും സഞ്ചരിക്കുന്നതിന് ഉപയോഗിക്കുന്നതാണ് വൈറ്റ് കെയിൽ.

ഡോ ജോർജ്ജ് തോമസ്,ആർ.എം.ഒ ഡോ സൈമൺ ജോർജ്ജ്, ഡോ നയന ജബിൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ കാഴ്ച പരിമിതർക്ക് വൈറ്റ് കെയിൽ സംഭാവനയായി നൽകി.

Related Articles

Back to top button