AlappuzhaKeralaLatest

വിവാഹിതരായി

“Manju”

 

പോത്തൻകോട് : ചേര്‍ത്തല കെ.ആര്‍.പുരം ഗുരുഭവനില്‍ പി.ജി.രമണന്റെയും ബിനി രമണന്റെയും മകൻ പത്മജന്‍ രമണനും എറണാകുളം വടക്കന്‍ പറവൂര്‍ കെടാമംഗലം വടക്കുപുറത്ത് വീട്ടില്‍ വി.എസ്.ബോസിന്റെയും റ്റി.കെ.സിന്ധുമോളുടെയും മകള്‍ വി.ബി.ഐശ്വര്യയും തമ്മിലുള്ള വിവാഹം 2023 ഒക്ടോബര്‍ 29ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button