LatestThiruvananthapuram

റൈന സജീവ് നിര്യാതയായി

“Manju”

തിരുവനന്തപുരം: വെഞ്ഞാറമൂട് ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് പ്രൊഫസറും, തിരുവനന്തപുരം, കല്ലറ, മരുതമൺ, റൈന വീട്ടിൽ, ശശീന്ദ്രന്റെയും, രതി ശശീന്ദ്രന്റെയും പുത്രിയും, ശ്രീകാര്യം ചെക്കാലമുക്ക് , മൈത്രിനഗർ, ശ്രീ ഭവനിൽ സജീവിന്റെ ഭാര്യയുമായ റൈന സജീവ് (40) നിര്യാതയായി എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റലിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ യാണ് മരണം. 2012 മുതൽ ശ്രീ ഗോകുലം നഴ്സിംഗ് കോളേജിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സംസ്കാരം കല്ലറയിലുള്ള വീട്ടുവളപ്പിൽ . മഹാലക്ഷ്മി(ലച്ചു) (തിരുവനന്തപുരം. സെൻറ് തോമസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്) ഏക മകളാണ്.

Related Articles

Back to top button