KeralaLatest

സാംസ്കാരിക ദിനം : തട്ടം സമർപ്പണം നടന്നു

“Manju”
തട്ടസമര്‍പ്പണത്തിനുശേഷം പ്രവര്‍ത്തകര്‍ പര്‍ണ്ണശാലയ്ക്കു മുന്നില്‍

പോത്തൻകോട് : സാംസ്കാരിക ദിനത്തിൽ ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ ഡിവിഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ തട്ടം സമർപ്പണവും പ്രസാദ സമർപ്പണവും നടന്നു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം, ശാന്തിഗിരി രക്ഷാകർതൃസമിതി എന്നീ സാംസ്കാരിക ഡിവിഷനുകളുടെ ഗവേണിംഗ് കമ്മിറ്റി, ഏരിയ കമ്മിറ്റി ചുമതലക്കാർ പങ്കെടുത്തു. തട്ടം സമർപ്പണത്തെ തുടർന്ന് പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു. ആശ്രമം ബ്രാഞ്ചുകളിലും തട്ടം സമർപ്പണവും പ്രാർത്ഥനയും ഉണ്ടായിരുന്നു.

Related Articles

Back to top button