ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകളെന്ന് ആരോഗ്യ മന്ത്രാലയം. സജീവ കേസുകളുടെ എണ്ണം 363605 ആയി. 150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Related Articles
‘അത് വെറും കല്ല്’; പുരസ്കാര ശില്പം ലേലം ചെയ്ത് പണം പാവങ്ങള്‍ക്ക് കൊടുത്തു; വിജയ് ദേവരകൊണ്ട
April 1, 2024 12:48 PM
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞു
March 19, 2021 10:31 AM
Check Also
Close
-
സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനംMay 19, 2021 4:43 PM