LatestThiruvananthapuram

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി

“Manju”

തിരുവനന്തപുരം ;സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു. ഫോൺ വഴിയാണ് ഭീഷണി എത്തിയത്. ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഉച്ചക്കട സ്വദേശിയെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button