KeralaLatest

ജൂനിയർ റെസിഡന്റ് താത്കാലിക നിയമനം

“Manju”

കൊല്ലം:  സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനു യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ന് വൈകിട്ട് 5 മണി.

വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

Related Articles

Back to top button