KeralaLatest

സിൽവർ ജൂബിലി ആഘോഷം: സ്വാഗതമോതുന്ന പ്രിയമേറും ഭക്ഷണസ്റ്റാളുകൾ

“Manju”

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ചിൽ വിശാലമായ ഭക്ഷണ കൌണ്ടറാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ സൌത്ത് ഇന്ത്യൻ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്ക് വടക്കേ ഇന്ത്യൻ രീതിയിലുള്ള ഉച്ചഭക്ഷണവുമാണ് ക്രമീകരിച്ചിരിക്കുന്നത്. പാനിപൂരി, പൂരി മസാല, ഛണ ബട്ടോര, ചണ കുൾച്ചേ തുടങ്ങിയ വിഭവങ്ങളുടെ രുചി ഇവിടെ നുകരാൻ കഴിയും. പ്രതിദിനം ആയിരം പേർക്കുള്ള ഭക്ഷണ സൌകര്യമാണ് ചെയ്തുവരുന്നത്. ഈ ദിവസങ്ങളിൽ പതിനായിരത്തിലധികം പേർ അന്നദാനത്തിൽ പങ്കെടുക്കും.

Related Articles

Back to top button