KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (3-12-2023,ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

സന്ദർശനം : കോൺഗ്രസ് നേതാവും പാർലമെന്റ് മെമ്പറുമായ കൊടിക്കുന്നിൽ സുരേഷ്, രാജ്യസഭ എം.പി. എളമരം കരീം എന്നിവർ ഇന്ന് ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ച് സന്ദർശിക്കുന്നു.

മീറ്റിംഗ് : രാത്രി 8 മണിക്ക് സൂമിൽ ERP മൊഡ്യൂൾ വെഹിക്കിൾസ് & ട്രാൻസ്പോർട്ടേഷനിൽ ഇൻസ്റ്റാൾ ചെയ്തതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങളും സംശയനിവാരണവുമായി ബന്ധപ്പെട്ട മീറ്റിംഗ് നടക്കും, വാഹനവുമായി ബന്ധപ്പെട്ട് ഇ.ആർ.പി.സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ശാന്തിഗിരിയുടെ എല്ലാ ആളുകൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.

യാമപ്രാർത്ഥന :

ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, പാലക്കാട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) Phone: 99951 58182

Related Articles

Back to top button