കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴയില്‍ മുള്ളന്‍പന്നിയുടെ മുള്ളുകളേറ്റു പുള്ളിപ്പുലി ചത്ത നിലയില്‍. മൈനാം വളവ് റോഡില്‍ രണ്ടര വയസുള്ള പുള്ളിപ്പുലിയാണു ചത്തത്. മുള്ളന്‍ പന്നിയെ വേട്ടയാടുന്നതിനിടെ മുള്ളന്‍പന്നി മുള്ളുകള്‍ പായിച്ചതാകാം പുലിയുടെ ജീവനെടുത്തതെന്നു സംശയിക്കുന്നു.
Related Articles
Check Also
Close
-
ഗോസംരക്ഷകര്ക്കുള്ള പരിരക്ഷ കര്‍ണാടക പുനഃപരിശോധിക്കുംJanuary 15, 2021 10:49 AM