തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിങ് കോഴ്സിന് സർക്കാർ സ്പോൺസർഡ് വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in, www.gecbh.ac.in, 7736136161, 9995527866, 9995527865
Related Articles
തിരൂരിലും മഞ്ചേരിയിലും ഫാസ്റ്റ് ട്രാക് പോക്സോ കോടതികൾ നവംബർ 2 ന് പ്രവർത്തനം തുടങ്ങും
October 31, 2020 12:39 PM
Check Also
Close
-
കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻOctober 27, 2023 11:11 AM