KeralaLatest

ക്രിസ്തുമസിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങി ശാന്തിഗിരി ഷോപ്പിംഗ് മാള്‍

“Manju”

പോത്തന്‍കോട് : 2023 വിടവാങ്ങുവാന്‍ ഒരുങ്ങവേ ലോകം ക്രിസ്തുമസ് പുതുവര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുവാനും ഒരുങ്ങുകയാണ്. ശാന്തിഗിരി ഷോപ്പിംഗ് മാള്‍ ക്രിസ്തുമസിനെ വരവേല്‍ക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു. വിവിധ കമ്പനികളുടെ ആകര്‍ഷകമായ പായ്ക്കിലും ഫ്ലേവറിലുമുള്ള കേക്കുകള്‍ നിരന്നുകഴിഞ്ഞു. ശാന്തിഗിരി ബേക്കറിയുടെ കേക്കുകള്‍ക്ക് പുറമേ എലൈറ്റ്, മുര്‍ക്കോ, ഏഷ്യന്‍ റോയല്‍ എന്നീ കമ്പനികളുടെ വിവിധ തൂക്കത്തിലും ഫ്ലേവറിലുമുള്ള കേക്കുകള്‍ ലഭ്യമാണ്.

Related Articles

Back to top button