IndiaLatest

ന​ദി​ക​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍; മൗനം പാലിച്ച്‌ യോ​ഗി സ​ര്‍​ക്കാ​ര്‍

“Manju”

ല​ക്നോ: ബി​ഹാ​റി​നു പി​ന്നാ​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ഗം​ഗാ ന​ദി​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ബ​ല്ലി​യ, ഗാ​സി​പു​ര്‍ ജി​ല്ല​ക​ളി​ലാ​യി 45 ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് വൈറസ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ദി​യി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​ള​ച്ച​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ എ​ത്തി​യാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, എ​ത്ര മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ചു​വെ​ന്ന​തി​ല്‍ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ടാ​തെ യു​പി സ​ര്‍​ക്കാ​ര്‍ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​ണ്. ബി​ഹാ​റി​ല്‍ നി​ന്നാ​ണ് ഈ ​മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്തി​യ​തെ​ന്നാ​ണ് യു​പി പോ​ലീ​സ് വ്യക്തമാക്കുന്നത്.

Related Articles

Back to top button