KeralaLatest

ദിവംഗതയായി

“Manju”

 

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ഏരിയയിൽ പനവേലി യൂണിറ്റിലെ ആത്മബന്ധുവായ അംബിക സുധന്റെ സഹധർമ്മിണി അനിതാസുതൻ(54) ഇന്ന് തിങ്കളാഴ്ച ദിവംഗതയായി. മക്കൾ : ജഗദ് പതി സുധൻ, ഭക്തചിത്ത്, സംസ്കാര ചടങ്ങുകൾ കൊട്ടാരക്കര ചെങ്ങമനാട് സൺവാലിയിലെ ശാന്തിദീപം വീട്ടു വളപ്പിൽ നാളെ (19.12.2023)ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്നതാണ്,

Related Articles

Back to top button