IndiaLatest

നെഹറു ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അഡ്വ. പി. കൃഷ്ണദാസ് ശാന്തിഗിരി ആശ്രമംന്യൂഡല്‍ഹി ബ്രാഞ്ച് സന്ദര്‍ശിച്ചു.

“Manju”
പ്രാര്‍ത്ഥനാലയത്തില്‍ പുഷ്പസമര്‍പ്പണത്തില്‍ നിന്ന്

ന്യൂഡല്‍ഹി : കേരളത്തിലും തമിഴ് നാട്ടിലുമായി പ്രവര്‍ത്തിക്കുന്ന നെഹ്റു ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് ന്യൂഡല്‍ഹി ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ ആശ്രമത്തിലെത്തിയ അദ്ദേഹം പ്രാര്‍ത്ഥനാലയത്തില്‍ പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് ധ്യാനമഠം, ആയുര്‍വേദ സിദ്ധ ഹോസ്പിറ്റല്‍, യോഗ ഹാള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ആശ്രമം സാകേത് ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി അദ്ദേഹത്തിനെ പൊന്നാടചാര്‍ത്തി ആശ്രമത്തിന്റെ ആദരവ് അര്‍പ്പിച്ചു. ,  നെഹറു ഗ്രൂപ്പ് പി.ആര്‍. & കമ്മ്യൂണിക്കേഷന്‍ ഹെഡ് വി.സുരേഷ് കുമാര്‍ അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു. ബ്രഹ്മചാരി എസ്. വന്ദനന്‍, ഡോ.സാനുമോന്‍, ഡി. സുധീന്ദ്രന്‍ എന്നിവരും അദ്ദേഹത്തിന്റെ സെക്രട്ടറിയും ചടങ്ങുകളില്‍ പങ്കെടുത്തു.

പ്രാര്‍ത്ഥനാ പൂര്‍വ്വം

Related Articles

Back to top button