KeralaLatest

പൗർണമി ആഘോഷം: നാളെ രാവിലെ ആശ്രമകുംഭം നിറയ്ക്കും

“Manju”

 

പോത്തൻകോട് : പൗർണമി ആഘോഷത്തോടനുബന്ധിച്ച് നാളെ (ഡിസംബർ 26 ചൊവ്വാഴ്ച) രാവിലെ 8.30ന് ആശ്രമ കുംഭം നിറയ്ക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്നാണ് ആശ്രമ കുംഭം നിറയ്ക്കുന്നത്.

Related Articles

Back to top button