KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (26-12-2023, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് പൗർണമി :

പോത്തൻകോട് : പൗർണമി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഡിസംബർ 26 ചൊവ്വാഴ്ച) രാവിലെ 8.30ന് ആശ്രമ കുംഭം നിറയ്ക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്നാണ് ആശ്രമ കുംഭം നിറയ്ക്കുന്നത്. വൈകിട്ട് ദീപം കുംഭം പ്രദക്ഷിണം

ആശ്രമം ബ്രാഞ്ചുകളിൽ പൗർണ്ണമിയോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനയും വൈകിട്ട് ദീപം പ്രദക്ഷിണവും നടക്കും.

ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :

  • പൊതു പരിപാടികളിലേക്കുള്ള ക്ഷണം തുടരുന്നു., ദർശന മന്ദിരം ഫൈനൽ വർക്കുകൾ എന്നിവ നടക്കുന്നു, സിദ്ധമെഡിക്കൽ ക്യാമ്പിനുള്ള പ്രവർത്തനങ്ങൾ, ഫ്ലക്സ് ബാനർ ഡിസൈൻ വർക്കുകൾ എന്നിവ പുരോഗമിക്കുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം,കൊല്ലം ഏരിയയിലെ ഭക്തർ എത്തിച്ചേരുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button