IndiaKeralaLatest

സില്‍വര്‍ ജൂബിലി ആഘോഷം : തമിഴ്നാട് മന്ത്രി പി.കെ. ശേഖര്‍ ബാബുവുമായി ആശ്രമം പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

“Manju”

 

ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം പ്രതിനിധികള്‍ ഹിന്ദു റിലീജിയസ് & ചാരിറ്റബിള്‍ എന്റോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് മന്ത്രി പി.കെ. ശേഖര്‍ ബാബുവുമായി കൂടിക്കാഴ്ച നടത്തി. ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ ക്ഷണിക്കുവാനാണ് ആശ്രമം സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി വിദ്യാഭ്യാസ വിഭാഗം ഉപദേഷ്ടാവ് ഡോ. ജി.ആര്‍. കിരണ്‍, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി, ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍മാരായ അഡ്വ. രാജേഷ് പി., അഡ്വ. സെല്‍വി രാജേഷ്, ചെന്നൈ റീജ്യണ്‍ അസിസ്റ്റന്റ് മാനേജര്‍ പ്രഭു സി.ആര്‍. എന്നിവരുള്‍പ്പെട്ട ടീം ആണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button