IndiaLatest

ക​മ​ല്‍ഹാ​സ​ന്‍ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയാകും : ശ​ര​ത്കു​മാ​ര്‍

“Manju”

ചെ​ന്നെെ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം സ്ഥാ​പ​ക​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ന​ട​ന്‍ ശ​ര​ത് കു​മാ​ര്‍. ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്രമുഖ വാ​ര്‍​ത്താ ചാ​ന​ലി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ശ​ര​ത്കു​മാ​ര്‍.

ജ​യ​ല​ളി​ത​യു​ടെ​യും ക​രു​ണാ​നി​ധി​യു​ടേ​യും വി​ട​വ് ക​മ​ല്‍​ഹാ​സ​ന്‍ നി​ക​ത്തുമെന്നും ശ​ര​ത് കു​മാ​ര്‍ പറഞ്ഞു. അതെ സമയം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ആ​ദാ​യ നി​കു​തി റെ​യ്ഡി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ശ​ര​ത്കു​മാ​ര്‍ രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര​ സര്‍ക്കാരിനെ വി​മ​ര്‍​ശി​ക്കു​ന്ന​വ​രു​ടെ വീ​ട്ടി​ലെ​ല്ലാം റെ​യ്ഡ് ന​ട​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നും റെ​യ്ഡ് ന​ട​ത്തി ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും ശ​ര​ത് കു​മാ​ര്‍ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ തു​ട​ര്‍​ഭ​ര​ണം നേ​ടു​മെ​ന്നും ഇ​ട​തു​പ​ക്ഷം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button