IndiaLatest

സില്‍വര്‍ ജൂബിലി ആഘോഷം : ചെക്കൽപ്പെട്ട് ജില്ലാ കളക്ടര്‍ എ.ആര്‍ രാഹുല്‍നാഥ് ഐ.എ.എസുമായി ആശ്രമം പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

“Manju”

രാഹുല്‍നാഥുമായി ആശ്രമം പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം പ്രതിനിധികള്‍ ചെക്കൽപ്പെട്ട് ജില്ലാ കളക്ടര്‍ എ.ആര്‍ രാഹുല്‍നാഥ് ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി. ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുവാനായി ആശ്രമം സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി വിദ്യാഭ്യാസ വിഭാഗം ഉപദേഷ്ടാവ് ഡോ. ജി.ആര്‍. കിരണ്‍, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി, ചെന്നൈ റീജ്യണ്‍ അസിസ്റ്റന്റ് മാനേജര്‍ പ്രഭു സി.ആര്‍. എന്നിവരാണ് കളക്ടറുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Back to top button