KeralaLatest

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി

“Manju”

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി
തിരുവനന്തപുരം : കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈൻ ആയി നടത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തത്.

ഈ വര്‍ഷം മുതല്‍ തന്നെ കീം പരീക്ഷ ഓണ്‍ലൈൻ വഴിയാകും. ജെ.ഇ.ഇ.മാതൃകയിലാണ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുന്നത്. ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴം പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button