KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (21-12-2023 ) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • സില്‍വര്‍ ജൂബിലി ആഘോഷം കോര്‍ഡിനേഷൻ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

ഇന്ന് വ്യാഴം :

  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമ പരിസരത്തുള്ള യൂണിറ്റുകളില്‍ ഗുരുവിന്റെ വാഹനം എത്തിച്ചേരുന്നു.
  • ആശ്രമത്തിന്റെ വിവിധ ഏരിയാ പരിധിയിലുള്ള യൂണിറ്റുകളില്‍ വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

ജനറല്‍ സെക്രട്ടറിയുടെ പൊതു പരിപാടികള്‍ :

  • ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നെടുമങ്ങാട് താലൂക്കിലെ മുഖ്യമന്ത്രിയുടെ നവകേരള പ്രോഗ്രാമിന്റെ ഭാഗമായി രാവിലെ 8 മണിക്ക് ആറ്റിങ്ങല്‍ പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന പ്രഭാതയോഗത്തില്‍ പങ്കെടുക്കുന്നു.
  • വൈകിട്ട് 4 മണിക്ക് നെടുമങ്ങാട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കുന്നു.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button