തൃശൂര്‍: തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസ് സീല്‍ ചെയ്തു. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് നടപടി. തൃശൂര്‍ കോര്പറേഷന് ആരോഗ്യ വിഭാഗമാണ് സീല്‍ ചെയ്തത്. പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകര്‍ക്കാനാണെന്ന് കോഫീ ഹൗസ് അധികൃതര്‍ അറിയിച്ചു.
Related Articles
ദേശീയപാത ടോൾ ഫീ പ്ലാസകളിൽ ലഭ്യമായ ഡിസ്കൗണ്ട് നേടുന്നതിന് ഫാസ്റ്റാഗ് നിർബന്ധമാക്കി.
August 26, 2020 10:40 PM
Check Also
Close