ന്യൂഡൽഹി• അതിർത്തിയിലുണ്ടായ സംഘർഷത്തിൽ കേണലുൾപ്പെടെ മൂന്നു ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചതിനു പിന്നാലെ അതിർത്തി താവളങ്ങളിൽ പടയൊരുക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ കര, വ്യോമ സേനാ താവളങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലഡാക്കിലെ ഗാൽവാൻ താഴ്വരയിലാണ് തിങ്കളാഴ്ച വൈകിട്ട് സംഘർഷമുണ്ടായത്. ഇന്ത്യൻ സേന കടന്നാക്രമിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. സംഘർഷത്തിൽ 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചൈനീസ് സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Related Articles
ലോകത്തെ ഏറ്റവും വലിയ വാക്സിന് ക്യാമ്പെയിന് ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി
January 1, 2021 11:29 AM
മാതൃമണ്ഡലം വാർഷിക പദ്ധതി “സൈബർ ലോകത്തെ ചതിക്കുഴികൾ” പത്തനംതിട്ട ഏരിയയിൽ സംഘടിപ്പിച്ചു
July 31, 2023 1:53 PM
Check Also
Close
-
ജിം കോർബെറ്റ് ദേശീയോദ്യാനം കൈയ്യേറി നിർമാണംAugust 8, 2022 7:57 PM