KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (08-1-2024, തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :
• ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തെത്തുടർന്ന് ആശ്രമം ഗുരുസ്ഥാനീയ ഇന്ന് ഭക്തർക്ക് ദർശനം നൽകിയ ശേഷം ചെയ്യൂർആശ്രമത്തിൽ നിന്നും വൈകിട്ട് 4മണിക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലേക്ക് തിരിക്കുന്നു.

യാമപ്രാർത്ഥന :
• ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം വടകര ഏരിയയിലെ ഭക്തർ പങ്കെടുക്കുന്നു.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
◦ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
◦ ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button