IndiaKeralaLatest

കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ് ജയിച്ചു

“Manju”

കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.ജയരാജിന് ജയം. 13,722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയരാജ് ജയം ഉറപ്പിച്ചത്.
യുഡിഎഫിന്റെ ജോസഫ് വാഴയ്ക്കനും എന്‍ഡിഎയുടെ അല്‍ഫോണ്‍സ് കണ്ണന്താനവും ജയരാജിന് വെല്ലുവിളി ഉയര്‍ത്തിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജയരാജ് തന്നെയാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജയിച്ചത്

Related Articles

Back to top button