IndiaLatest

റിപ്പബ്ളിക് ദിനാഘോഷം, ബൈഡൻ മുഖ്യാതിഥി

“Manju”

ന്യൂഡല്‍ഹി: അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതായി ഇന്ത്യയിലെ യു.എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ജി 20 ഉച്ചകോടിക്കിടെയാണ് ക്ഷണക്കത്ത് നല്‍കിയത്.

ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായത് അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് ആയിരുന്നു മുഖ്യാതിഥി.

Related Articles

Back to top button