പത്തനംതിട്ട : ശാന്തിഗിരി വിശ്വസാംസ്കാരികനവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതി പ്രകാരം ‘നൈപുണ്യ വികസന പദ്ധതിയനുസരിച്ച് കോന്നി ആശ്രമത്തിൽ ശാന്തിമഹിമ പ്രവർത്തകർക്ക് പപ്പട യൂണിറ്റിൽ തൊഴിൽ പരിശീലനം നൽകി. ശാന്തി മഹിമ പ്രവർത്തകരായ യു. ഗുരു പ്രകാശ്, ജി. ഗുരുദാസ് , എസ്. ശ്രീ ദത്ത്എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.
Related Articles
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് കേസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം
January 20, 2021 10:13 AM
Check Also
Close
-
152 ബ്ലോക്കില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങുംJuly 4, 2020 1:34 PM