KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-1-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

അറിയിപ്പ്

ഇന്ന് ഗുരുവിന്റെ വാഹനം യൂണിറ്റ് സന്ദർശനം ഉണ്ടായിരിക്കുന്നതല്ലയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം പതിമൂന്നാം ദിവസം.

  • ഉച്ചയ്ക്ക് 2.30 ന് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ പൂജിതപീഠം കോർഡിേഷൻ മീറ്റിംഗ്. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.

വിവാഹം :

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് നടക്കുന്ന വിവാഹങ്ങൾ. ആശ്രമം സഹകരണമന്ദിരത്തില്‍ വച്ച് നടക്കുന്ന വിവാഹങ്ങൾക്ക് പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി കാർമ്മികത്വത്തിന് നേതൃത്വം നൽകും.

  1. കോഴിക്കോട് ചേവരമ്പലം പാലാട്ട് പറമ്പത്ത് ഹൗസ്, മംഗളോദയത്തിൽ പി.കെ.ദിനേഷ് ബാബു, വി.കെഗീതാഭായി ദമ്പതികളുടെ മകൻ പി.കെ.ദിജുലും ആലുവ മൊണാസ്ട്രി ലൈന്‍ മന്തിയില്‍ ഹൗസില്‍ കെ.ശിവൻ, മിനിശിവൻ ദമ്പതികളുടെ മകൾ ഡോ.എം.എസ് .ആര്യലക്ഷ്മിയും തമ്മിലുള്ള വിവാഹം.

  2. ചെന്നൈ കണ്ണകി സ്ട്രീറ്റ്, നമ്പര്‍ -3 കെ.സുധാകരൻ, പി.ഗീതാ ദമ്പതികളുടെ മകൻ എസ്.സുധീന്ദ്രനും കോഴിക്കോട് കൊയിലാണ്ടി, കുറുവിലങ്ങാട് ശാന്തിമന്ദിരത്തിൽ പി.വിജയൻ, .കെ.ലത ദമ്പതികളുടെ മകളായ വി.എൽ.അനുപമയും തമ്മിലുള്ള വിവാഹം.

  3. കൊട്ടാരക്കര ഉമ്മന്നൂർ പാറംകോട് ഗുരുകൃപയിൽ റ്റി.പി.മുരളീധരൻ, ബി.ലളിത ദമ്പതികളുടെ മകൻ എം.ഗുരുദത്തും പാറശ്ശാല കൊടവിളാകം പ്ലാങ്കാലത്തട്ട് പുത്തൻ വീട്ടില്‍ സി.ജോയിദാസ്, റ്റി.വിജയകുമാരി ദമ്പതികളുടെ മകൾ ജെ.ശോഭയും തമ്മിലുള്ള വിവാഹം.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കന്യാകുമാരി ഏരിയയിലെ ഭക്തരും തിരുവനന്തപുരം ഏരിയ (റൂറൽ) യിലെ പോത്തൻകോട് യൂണിറ്റിലെ ഭക്തരുമായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

Related Articles

Back to top button