KeralaLatest

വിവാഹിതരായി

“Manju”

 

പോത്തന്‍കോട് : ചെന്നൈ കണ്ണകി സ്ട്രീറ്റ് നമ്പര്‍ -3 ൽ കെ.സുധാകരന്റെയും പി.ഗീതയുടെയും മകൻ എസ്.സുധീന്ദ്രനും കോഴിക്കോട് കൊയിലാണ്ടി കുറുവിലങ്ങാട് ശാന്തിമന്ദിരത്തിൽ പി.വിജയന്റെയും എ.കെ.ലതയുടെയും മകൾ വി.എൽ.അനുപമയും തമ്മിലുള്ള വിവാഹം 2024 ജനുവരി 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button