KeralaKozhikodeLatest

വിനോദ സഞ്ചാരികളുടെ ടൂറിസ്റ്റ് കേന്ദ്രം; ബേക്കല്‍ കോട്ട

“Manju”

അനൂപ്‌ എം സി

വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍ കോട്ട. ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും സ്വാഗതമേകാനും പാതയോരം സൗന്ദര്യവല്‍ക്കരിക്കാനുമായി 2019 ജൂണ്‍ മാസത്തിലാണ് ബേക്കല്‍ കോട്ടയിലേക്കുള്ള വീഥിയില്‍ സ്വാഗത കമാന നിര്‍മ്മാണവും സൗന്ദര്യവല്‍ക്കരണവും പദ്ധതികള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. സ്വാഗത കമാനം, കോമ്പൗണ്ട് വാള്‍, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, ട്രാഫിക് സര്‍ക്കിള്‍, വെയിറ്റിംങ് ഷെഡ്, ടോയിലറ്റ് എന്നിവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

Related Articles

Back to top button