KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (28-1-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം പതിനാറാം ദിവസം.

  • പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരിക സംഗമത്തിന് ഇന്ന് (2024 ജനുവരി 28 ഞായറാഴ്ച) രാവിലെ 10 മണിക്ക് ജൻമഗൃഹത്തിൽ തുടക്കമാകും. അഡ്വൈസറി കമ്മിറ്റി , ഗവേണിംഗ് കമ്മിറ്റി , മോണിറ്ററിംഗ് കമ്മിറ്റി , സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ചുമതലക്കാർ ഇതിൽ പങ്കെടുക്കും.

  • വൈകുന്നേരം 4 മണിക്ക് എറണാകുളം, പള്ളുരുത്തി മൂവാറ്റുപുഴ എന്നീ ഏരിയകളിലെ വിവിധ കമ്മിറ്റി ചുമതലക്കാർ പങ്കെടുക്കുന്ന സാംസ്കാരിക സംഗമം ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്ച് നടക്കും.

  • തിരുവനന്തപുരം സിറ്റി ഏരിയയിലെ കുടുംബങ്ങളുടെ പൊതുയോഗം ഇന്ന് ( ജനുവരി 28 ഞായറാഴ്ച) രാവിലെ 9.30ന് കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാനം ഹാളിൽ
    വച്ചു നടക്കും. ശാന്തിഗിരി ആശ്രമം അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ് ഹെഡ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും. ആർട്സ് & കൾച്ചർ സീനിയർ അഡ്വൈസർ (പബ്ലിക് റിലേഷൻസ്) ഡോ.റ്റി.എസ് സോമനാഥൻ സംസാരിക്കും

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (റൂറൽ) ഏരിയയിലെ ജനസേവികപുരം, ലക്ഷ്മിപുരം യൂണിറ്റുകളിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. സേനു.എസ്., അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

Related Articles

Back to top button