KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (04-11-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഗൃഹപ്രവേശം :
ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയില്‍ ശാന്തിഗിരി പി.., കാഞ്ഞാംപാറയില്‍ സൂസി സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച ഭവനം ‘ഗുരുദാനം’ ഗൃഹപ്രവേശം ഇന്ന് രാവിലെ 11.30 ന് നടക്കുന്നു. ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും.

ആനുവല്‍ ഡേ   : ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് പ്ലസ് വണ്‍, പ്ലസ് ടു (സ്റ്റേറ്റ്) വിഭാഗം ആനുവല്‍ ഡേ നടക്കുന്നു.

അന്താരാഷ്ട്രാ പുസ്തകമേള : കേരള ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെ നടക്കുന്ന  അന്താരാഷ്ട്രാ പുസ്തകമേളയില്‍ ശാന്തിഗിരി പബ്ലിക്കേഷന്‍സ് സ്റ്റാള്‍ നാലാം ദിവസത്തിലേക്ക് കടന്നു.

യാമപ്രാര്‍ത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, നെയ്യാറ്റിന്‍കര ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് :
രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button