IndiaLatest

പവന്‍ ലാക്രയ്ക്ക് മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം സമ്മാനിച്ചു

“Manju”

ഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. തനൂജ നേസരി പവന്‍ ലാക്രയ്ക്ക് സമ്മാനിച്ചു.

2016 ല്‍ ന്യൂഡല്‍ഹിയിലെ ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലാക്ര പഞ്ചകര്‍മ്മയില്‍ പ്രത്യേക പരശീലനം നേടിയിരുന്നു. ശാന്തിഗിരിയിലെ ആയുര്‍വേദ സെന്ററില്‍ നിന്ന് പരശീലനം നേടിയ 50 ലധികം പേര്‍ ആയുഷ് മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവിധ ശാഖകളിലാായി ജോലി ചെയ്തു വരുന്നുണ്ട്.

Related Articles

Back to top button