KeralaLatest

തിരുവല്ല മയ്യാടി ഗവ. യു.പി.എസ്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”
തിരുവല്ല മയ്യാടി ഗവ. യു.പി.എസ്. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

പോത്തന്‍കോട് (തിരുവനന്തപുരം) : തിരുവല്ല മയ്യാടി ഗവണ്‍മെന്റ് യു.പി.എസിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇന്ന് (2-2-2024) വെള്ളിയാഴ്ച പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 7 മണിക്ക് എത്തിയ സന്ദര്‍ശക സംഘത്തില്‍ 41 പേര്‍ ഉണ്ടായിരുന്നു. ആശ്രമത്തെക്കുറിച്ചുള്ള വിഷ്വല്‍ പ്രസന്റേഷന്‍ കാണുകയും ആശ്രമ പരിസരത്ത് സമയം ചെലവിടുകയും ചെയ്തു.

Related Articles

Back to top button