KeralaLatest

ശിലാസ്ഥാപനം നടന്നു.

“Manju”

പോത്തൻകോട് : തിരുവനന്തപുരം കരുണപുരം യൂണിറ്റിൽ നന്ദകുമാർ വി – രത്നവല്ലി കെ. ദമ്പതികൾ പുതുതായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് (3-2-2024 ശനിയാഴ്ച) രാവിലെ 11.30 ന് നടന്നു. ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻറ് ചീഫ് സ്വാമി വിശ്വ ബോധജ്ഞാന തപസ്വി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ബ്രഹ്മചാരി മനു എൻ എം ,ബ്രഹ്മചാരി ശാന്തി പ്രിയൻ പി ആർ മറ്റ് ആത്മ ബന്ധുക്കളും ബന്ധുമിത്രാദികളും സുഹൃത്തുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button