KeralaLatest

ജൈവ കര്‍ഷകസംഘം താമര പര്‍ണശാല സന്ദര്‍ശിച്ചു.

“Manju”

 

പോത്തന്‍കോട് (തിരുവനന്തപുരം) : ഭാരതീയ പ്രകൃതി കൃഷി പദ്ധതി ( BPKP) പ്രകാരം തിരുവനന്തപുരം ചാരുംമൂട് ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ജൈവകര്‍ഷകര്‍ ശാന്തിഗിരി ആശ്രമം താമര പര്‍ണശാല സന്ദര്‍ശിച്ചു. 50 ജൈവകർഷകരടങ്ങുന്ന സംഘമാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹെർബൽഗാർഡൻ സന്ദര്‍ശിച്ച ശേഷം താമരപർണ്ണശാല സന്ദർശിച്ചത്. സംസ്ഥാനതല കർഷക പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു സംഘം ശാന്തിഗിരിയിലെത്തിയത്

Related Articles

Back to top button