LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (16-11-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (16-11-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

ഇന്ന് വ്യാഴം
അഭിവന്ദ്യ ശിഷ്യപൂജിത സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ന്യൂഡൽഹി ശാന്തിഗിരി ആശ്രമം, സാകേത് ബ്രാഞ്ചിലേക്ക് തീർത്ഥയായി രാവിലെ 9 മണിയ്ക്ക് യാത്ര തിരിക്കും. വൈകുന്നേരം 3 മണിക്ക് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും ചേർന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വീകരിക്കും.

ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ (ന്യൂഡല്‍ഹി) സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.

• ഇന്ന് വൈകിട്ട് 6.30 ന് ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ യൂണിറ്റടിസ്ഥാനത്തില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കും.

യാമപ്രാര്‍ത്ഥന :

• ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കരുനാഗപ്പള്ളി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5 മണിവരെ

• ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
• ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182

Related Articles

Back to top button