KeralaLatest

പ്രപഞ്ചത്തോളം ആഴമുള്ളതാണ് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം; ശാന്തിപുരം യൂണിറ്റ് സത്സംഗം നടന്നു

“Manju”

പോത്തന്‍കോട്: പ്രപഞ്ചത്തോളം ആഴമുള്ളതാണ് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം.ഗുരുവും ശിഷ്യനും രണ്ടല്ല ഒന്നാണ്. ഇത് യഥാര്‍ത്ഥ്യമാകണം. ഈ യാഥാര്‍ത്ഥ്യം മറ്റുള്ളവര്‍ക്കും കൂടി ബോധ്യമാവണമെന്ന് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിനിട്രേഷന്‍ ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി പറഞ്ഞു.

പൂജിത പീഠം സമര്‍പ്പാണാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിപുരം യൂണിറ്റില്‍ നടന്ന സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. രാജകുമാര്‍ എസ്, ഡോ. ബിന്ദിയ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സത്സംഗത്തിന് ശേഷം പ്രസാദ വിതരണവും ഭക്ഷണ വിരുന്നും നടന്നു.

Related Articles

Back to top button