KeralaLatest

പ്രാര്‍ത്ഥനാലയം ശുചീകരിച്ച് ശാന്തിഗിരി ശാന്തിമഹിമ പ്രവര്‍ത്തകര്‍

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം റൂറല്‍ ഏരിയ ശാന്തിഗിരി ശാന്തിമഹിമ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാലയം ശുചീകരിച്ചു. ബ്രഹ്‌മചാരിമാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ആശ്രമത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകരുടെ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ട്.

 

 

 

 

 

Related Articles

Back to top button