KeralaLatest

ഭക്തിയോടെ ശാന്തിഗിരി ആശ്രമത്തില്‍ യാമപ്രാര്‍ത്ഥനകള്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന യാമപ്രാര്‍ത്ഥനകള്‍ കൂടുതല്‍ സജീവമാകുന്നു.

നെടുമങ്ങാട്, കൊട്ടാരക്കര, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏരിയകളിലുള്ള ഭക്തരുടെ യാമപ്രാര്‍ത്ഥന നടന്നു.

വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയില്‍ ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്നാണ് ഗുരുവാക്ക്.

മാസത്തിലെ ഓരോ ദിവസവും ഓരോ ഏരിയകള്‍ക്കാണ് പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കിയിട്ടുള്ളത്.

 

Related Articles

Back to top button