KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (14-3-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് പത്തൊൻപതാം ദിവസം

ഇന്ന് വ്യാഴം :

ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും ഇന്ന് വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാർത്ഥനകൾ യൂണിറ്റടിസ്ഥാനത്തിൽ നടക്കുന്നു.

ശിലാസ്ഥാപനം :

  • ശാന്തിഗിരി തിരുവനന്തപുരം റൂറൽ ഏരിയയിൽ ജ്യോതിപുരം യൂണിറ്റിൽ നെല്ലിക്കാട് കരുണാലയത്തിൽ പർമീന്ദർ കൗർ നിർമ്മിക്കുന്ന ഭവനത്തിന് രാവിലെ 11.30 ന് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ശിലാസ്ഥാപനം നിർവ്വഹിക്കും.Phone Number: 9446519629

  • മലപ്പുറം വാഴയൂർ കരിമ്പൻകുഴി ശാന്തിസദനത്തിൽ വി.സന്തോഷ് പുതുതായി പണികഴിപ്പിക്കുന്ന ഭവനത്തിനുള്ള ശിലാസ്ഥാപനം രാവിലെ 11.30 ന് മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്ൻ ജ്ഞാനതപസ്വി നിർവ്വഹിക്കുന്നു. Phone Number: 745360338

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തൃശ്ശൂർ ഏരിയയിലെ ഭക്തരായിരിക്കും ഏത്തിച്ചേരു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

    • ഡോ. പ്രദീപൻ ആർ., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് – Mobile +91 99953 78970

      ചരമ അറിയിപ്പ്

                     രാധ എൻ(78)

      കല്ലാർ പട്ടം കോളനി ബ്ലോക്ക് നമ്പർ 416 സ്വദേശിനിയും പോത്തന്‍കോട് ശാന്തിഗിരി കരുണപുരം യൂണിറ്റിൽ കരുണ വിലാസം വീട്ടിൽ പരേതനായ ധർമ്മദാസ് ബിയുടെ സഹധർമ്മിണിയുമായ രാധ എൻ. (78) ബുധനാഴ്ച വൈകിട്ട് നിര്യാതയായി. പ്രാർത്ഥന ചടങ്ങുകൾ ഇന്ന് വ്യാഴം (14-03-2024) രാവിലെ 11 30ന് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button