KeralaLatest

ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു

“Manju”

 

കോട്ടയം: ടർഫില്‍ പരിശീലനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണ(17) യാണ് മരിച്ചത്.
രാവിലെ 8 മണിക്കാണ് സംഭവം. കടപ്പാട്ടൂര്‍ കാര്‍മ്മല്‍ പബ്ലിക് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്

Related Articles

Check Also
Close
Back to top button