KeralaLatest

നാവിക അക്കാദമി പാസിങ് ഔട്ട് പരേഡ് 28ന്

“Manju”

കണ്ണൂര്‍ : ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെ അഞ്ച് ബാച്ചുകളുടെ പാസിങ് ഔട്ട് പരേഡ് മെയ് 28ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ നാവിക അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും.

102 ഐഎന്‍എസി (ബിടെക്), 102 ഐഎന്‍എസി (എന്‍ബിടെക്), 32 എന്‍ഒസി (എക്‌സ്‌റ്റെന്‍റഡ്), 34 എന്‍ഒസി (റെഗുലര്‍), 35 എന്‍ഒസി കോസ്റ്റ് ഗാര്‍ഡ് ബാച്ചുകളാണ് പരിശീലനത്തിന് ശേഷം സേനയുടെ ഭാഗമാവുന്നത്. ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പരേഡില്‍ മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിക്കും

Related Articles

Back to top button